കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. വൈക്കത്ത് നിസാര്‍ കെ എച്ച് എന്ന ഏജന്റ് വിറ്റ BW 788952 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. വൈക്കത്ത് അതുല്‍ സജിമോന്‍ എന്ന ഏജന്റ് വിറ്റ BO 441141 നമ്പരിലെ ടിക്കറ്റാണ് ഈ സമ്മാനം നേടിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ എറണാകുളത്ത് മണി ഒ പി എന്ന ഏജന്റ് വിറ്റ BP 197928 നമ്പരിലെ ടിക്കറ്റും നേടി.
ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
Rs. 5000
(Remaining all series)
BN 788952
BO 788952
BP 788952
BR 788952
BS 788952
BT 788952
BU 788952
BV 788952
BX 788952
BY 788952
BZ 788952
4th Prize: ?5,000/-
(Last four digits to be drawn 19 times)
0202 0354 1210 1966 2428 4009 4896 5084 5484 5723 5811 6231 7178 7230 7556 7979 8133 8488 8561
5th Prize ?2,000/-
0008 0557 0603 8076 8213 8720
6th Prize ?1,000/-
(Last four digits to be drawn 25 times)
0215 0493 0654 0805 1117 1215 1297 1400 1426 2154 3048 3350 3411 3602 4312 5359 5522 5955 7083 7316 7894 8750 9402 9410 9601








