അഷ്കർ സൗദാൻ ചിത്രം ‘ഇനിയും ‘ തിയറ്ററുകളിലേക്ക്
  • January 21, 2026

അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ ഫെബ്രുവരി ആദ്യം പ്രദർശനത്തിനെത്തും. ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഈ ചിത്രത്തിൽ റിയാസ് ഖാന്‍, ദേവന്‍, ശിവജി…

Continue reading