സാരിയില്‍ തിളങ്ങി ‘അനുഷ്‌ക’; വെറും 2 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്യൂമനോയിഡ്
ഈ റോബോട്ടിനെ നിര്‍മിക്കാന്‍ വെറും രണ്ട് ലക്ഷം രൂപ മാത്രമേ ചിലവായുള്ളൂ എന്നതാണ് ഏറ്റവും പ്രധാന സവിശേഷത നിങ്ങള്‍ ഒരു ഓഫീസിലേക്കോ ഹോട്ടലിലേക്കോ കയറിച്ചെല്ലുമ്പോള്‍ ഒരു ഹ്യൂമനോയിഡ് സ്വാഗതം ചെയ്‌താല്‍ എങ്ങനെയുണ്ടാകും? മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളായ ഹ്യൂമനോയിഡുകളുടെ കാലമാണിത്. പല വിദേശ…

















