വീണ്ടും വെങ്കലം, പാരിസില്‍ മനു ഭാകറിന് ഡബിള്‍! ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം
  • July 30, 2024

വീണ്ടും മനം നിറച്ച് മനു ഭാകര്‍; ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍! ചരിത്രത്തിലാദ്യം, വെങ്കലത്തില്‍ പങ്കാളിയായി സരഭ്ജോദ് സിംഗ് പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം…

Continue reading
മനു ഭാകര്‍ കഴുത്തിലണിഞ്ഞത്, പരിശീലകന്‍ ജസ്പാല്‍ റാണയ്ക്ക് നേടാന്‍ കഴിയാതെ പോയ ഒളിംപിക് മെഡല്‍
  • July 30, 2024

മനു ഭാക്കറിന്റെ മെഡല്‍ നേട്ടം പരിശീലകന്‍ ജസ്പാല്‍ റാണയുടെ തിരിച്ചുവരവ് കൂടിയാണ്. എന്നാല്‍ വിജയം ആര്‍ക്കുമുള്ള മറുപടി അല്ലെന്ന് ജസ്പാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ അമ്പേ പരാജയപ്പെട്ട മനു ഭാകറിനേയും ഒപ്പം കൂടി മാധ്യമങ്ങള്‍ക്ക്…

Continue reading
അടുത്ത വര്‍ഷം ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍; വീണ്ടും വരുമോ ഇന്ത്യ-പാക് ഗ്രൂപ്പ് പോരാട്ടം
  • July 30, 2024

അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ആറ് ടീമുകളും 13 മത്സരങ്ങളുമാണുണ്ടാവുക ഇന്ത്യ പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത വര്‍ഷം വേദിയാകും. 2025ല്‍ ട്വന്‍റി 20 ഫോര്‍മാറ്റിലാണ് ഇന്ത്യയില്‍ ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യ സഹആതിഥേയരായ 2026ലെ…

Continue reading
വീണ്ടും അഭിമാനമാകാന്‍ മനു ഭാകര്‍, ഹോക്കിയിൽ ജീവന്‍മരണ പോരാട്ടം; ഒളിംപിക്‌സില്‍ നാലാം ദിനം വാനോളം പ്രതീക്ഷകള്‍
  • July 30, 2024

ഒരുപക്ഷേ ചരിത്രം കുറിച്ചേക്കാവുന്നൊരു പോരാട്ടമാകും ഇന്ന് പാരിസിലെ ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുക പാരിസ് ഒളിംപിക്‌സിന്‍റെ നാലാം ദിനം ഇന്ത്യക്ക് വാനോളം പ്രതീക്ഷകള്‍. ഷൂട്ടിംഗ് റേഞ്ചിൽ മെഡല്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുക. ഹോക്കിയിൽ ക്വാർട്ടറുറപ്പിക്കാൻ ഇന്ത്യന്‍ പുരുഷ ടീം ഇന്ന് അയർലൻഡിനെ…

Continue reading
വീണ്ടും മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ഷൂട്ടിംഗ് റേഞ്ചിലേക്ക്! മൂന്നാംദിനം പ്രധാന മത്സരങ്ങള്‍
  • July 29, 2024

അമ്പെയ്ത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനല്‍ താണ്ടിയിട്ടില്ല രാജ്യം. ഒളിംപിക്‌സില്‍ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം ഷൂട്ടിങ് റേഞ്ചിലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങും. രമിത ജിന്‍ഡാലിനും അര്‍ജുന്‍ ബബുതയ്ക്കുമാണ് ഇന്ന് ഫൈനല്‍.…

Continue reading
ഒളിംപിക്സിലെ ചാരപ്പണി, കാനഡക്കെതിരെ കടുത്ത നടപടിയുമായി ഫിഫ; വിലക്കിന് പുറമെ പോയന്‍റുകള്‍ വെട്ടിക്കുറച്ചു
  • July 29, 2024

ആദ്യ മത്സരത്തിലെ ജയത്തിലൂടെ നേടിയ പോയന്‍റും അടുത്ത മത്സരം ജയിച്ചാല്‍ കിട്ടാവുന്ന പോയന്‍റും ഇതോടെ നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായ കാനഡക്ക് നഷ്ടമാവും.  ഒളിംപിക്സിലെ ആദ്യ മത്സരം ജയിച്ചെങ്കിലും കളത്തിനു പുറത്ത് തോറ്റ് കൊണ്ടിരിക്കുകയാണ് കനേഡിയൻ വനിത ഫുട്ബോൾ ടീം. ഒളിംപിക്സിലെ ഒളിഞ്ഞു…

Continue reading
ഇറാഖിനെതിരെ വമ്പന്‍ ജയവുമായി അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്, സ്പെയിന്‍ ക്വാര്‍ട്ടറില്‍
  • July 29, 2024

ഗോൾ ശരാശരിയിൽ അർജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുക്രൈനാണ് അർജന്‍റീനയുടെ എതിരാളികൾ. ഒളിംപിക്സ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന. രണ്ടാം മത്സരത്തില്‍ ഇറാഖിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അർജന്‍റീനയുടെ ജയം.പതിമൂന്നാം മിനിറ്റില്‍ തിയാഗോ അല്‍മാഡയാണ് അര്‍ജന്‍റീനയ്ക്കായി ഗോളടി…

Continue reading
ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ടി20 പരമ്പര! ജയം ഏഴ് വിക്കറ്റിന്; സഞ്ജു നിരാശപ്പെടുത്തി, ഗോള്‍ഡന്‍ ഡക്ക്
  • July 29, 2024

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ സഞ്ജു, മഹീഷ് തീക്ഷണയുടെ പന്തില്‍ ബൗള്‍ഡായി. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. മഴ കളിച്ച രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. പല്ലെകെലേ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്…

Continue reading
നല്ല മനസുള്ളവരാണ് പാകിസ്ഥാനികള്‍! ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് ഷൊയ്ബ് മാലിക്ക്
  • July 27, 2024

സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ്…

Continue reading
കീപ്പറല്ലെങ്കിലും സഞ്ജുവിനെ കളിപ്പിക്കാം; പരിശീലനത്തിനിടെ ഫീല്‍ഡിംഗില്‍ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി താരം
  • July 27, 2024

വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പോലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വാദം.  ശ്രീലങ്കയ്‌ക്കെതിരെ നാളെ ആദ്യ ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. കാന്‍ഡിയിലാണ് മത്സരം. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ക്യാപ്റ്റനും ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനുമായശേഷമുള്ള ആദ്യ…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്
മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം
മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല
‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി