Health Tips : വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സഹായിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നതും തടയുന്നു. ധാരാളം ആന്റിഓക്സിന്റുകളും നിരവധി പോഷകഗുണങ്ങളും അടങ്ങിയ സുഗന്ധ വ്യഞ്ജനമാണ് ജീരകം. ജീരക വെള്ളം വെറും വയറ്റിൽ കുടിക്കുന്നത്…














