കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണത്തിനുള്ള ഏക ഏജന്റ്; കേര കര്‍ഷകര്‍ക്ക് താങ്ങാകുന്ന കേരഫെഡിനെക്കുറിച്ച് അറിയാം
  • April 30, 2025

തെങ്ങുകളും കേരകര്‍ഷകരും കേരളത്തിന്റെ അടയാളങ്ങളാണ്. പുതുതലമുറ കൃഷിയില്‍ നിന്ന് അകലുമ്പോഴും കൃഷിയ്ക്ക് പലവിധ വെല്ലുവിളി നേരിടേണ്ടി വരുമ്പോഴും കേരകര്‍ഷകര്‍ക്ക് താങ്ങും ശക്തമായ പിന്തുണയും നല്‍കുന്ന ഫെഡറേഷനാണ് കേരഫെഡ്. കേരകര്‍ഷകര്‍ക്കായി കേരഫെഡ് ചെയ്യുന്ന സേവനങ്ങളും ചുമതലകളും വിപണിയിലിറക്കുന്ന ഉത്പ്പന്നങ്ങളും എന്തെല്ലാമെന്ന് വിശദമായി അറിയാം……

Continue reading
റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ; പുതിയ നിരക്ക് 6 ശതമാനത്തിലേക്ക് എത്തി
  • April 9, 2025

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ. പുതിയ നിരക്ക് ആറ് ശതമാനത്തിലേക്ക് എത്തി. ഭവന വാഹന വായ്പകളിലടക്കം ഇതോടെ പലിശഭാരം കുറയും. ഉയര്‍ന്ന് നിന്ന പലിശ നിരക്ക് കുറച്ച് കൊണ്ടുവരാനുള്ള നീക്കത്തെ ധനനയ സമിതി യോഗം ഐക്യകണ്‌ഠേനെ അംഗീകരിക്കുകയായിരുന്നു. ഇതോടെ…

Continue reading
ഫോബ്സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളി എം എ യൂസഫലി; ലോകത്ത് ഒന്നാമൻ ഇലോൺ മസ്ക്
  • April 5, 2025

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിലെ മലയാളികളിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 550 കോടി ഡോളർ അഥവാ, 47000 കോടിയോളം രൂപയാണ് ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്തും ആ​ഗോള റാങ്കിങ്ങിൽ 639-ാം സ്ഥാനത്തുമാണ് എംഎ യൂസഫലി.…

Continue reading
സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്ക് അറിയാം
  • April 5, 2025

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു. കഴിഞ്ഞ…

Continue reading
13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മദർഷിപ്പ്; എംഎസ്‍സി ഡെയ്‍ല വിഴിഞ്ഞത്തേക്ക്
  • August 27, 2024

ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഡെയ്‍ല എന്ന കണ്ടെയ്നർ കപ്പലാണ് ഈ മാസം 30 ന് വിഴിഞ്ഞം തുറമുഖ ബർത്തിൽ നങ്കൂരമിടുക തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മറ്റൊരു കൂറ്റൻ  മദർഷിപ്പ് കൂടി എത്തും.…

Continue reading
കിലോയ്ക്ക് 3500 രൂപ വിലയുള്ളപ്പോൾ 5000 രൂപ പറഞ്ഞ് ഏലയ്ക്ക വാങ്ങി.
  • August 23, 2024

തുടക്കത്തിൽ കർഷകർക്ക് കൃത്യമായി ഏലയ്ക്കയുടെ പണം കിട്ടിയെങ്കിലും  കൂടുതൽ വിലപ്രതീക്ഷിച്ചെത്തിയ കർഷകർ വഞ്ചിക്കപ്പെട്ടെന്നാണ് ആരോപണം. അടിമാലി: ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ പറ്റിച്ചതായി പരാതി. വിപണി വിലയേക്കാൾ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്ത്, ഏലം വാങ്ങിയ ശേഷം പണം നൽകിയില്ല. തട്ടിപ്പ്…

Continue reading
ഊർജ്ജത്തോടെ അദാനി എനർജി, ആദ്യ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു, ലക്ഷ്യം 8,400 കോടി
  • July 30, 2024

അദാനി ഗ്രൂപ്പ്  ആദ്യ നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുന്നു. 8,400 കോടി രൂപ വരെ സമാഹരിക്കുന്നത് ലക്ഷ്യമിട്ട്  അദാനി എനർജി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) റദ്ദാക്കിയതിന് ശേഷം അദാനി ഗ്രൂപ്പ്…

Continue reading
സീസണിൽ പ്രവാസികളുടെ നട‍ുവൊടിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ഓഗസ്റ്റ് 8ന്
  • July 23, 2024

സീസണ്‍ കാലത്ത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള വിമാനയാത്ര കൂലി ക്രമാതീതമായി ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുന്ന രീതിയിലാണ് വിമാനക്കമ്പനികള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇതിനൊരു ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഉയര്‍ത്തുന്ന മുറവിളിയെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തുവരുന്നത്. അബുദാബി:…

Continue reading
‘ഫാൽക്കൺ സെൻസർ’ നൽകിയ പണി; വിൻഡോസ് തകരാറ് മൂലം കൊച്ചിയിൽ നിന്ന് ഇന്ന് റദ്ദാക്കിയത് അഞ്ച് വിമാനങ്ങൾ
  • July 20, 2024

ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മുംബൈ,…

Continue reading
റെക്കോർഡ് വിലയിൽ നിന്നും കുത്തനെ താഴേക്ക്; സ്വർണവിലയിൽ ഇടിവ് തുടരുന്നു
  • July 19, 2024

നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. ഒപ്പം യുഎസ് ഡോളർ ശക്തി പ്രാപിച്ചതും സ്വർണ വില കുറയുന്നതിന് കാരണമായി. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്നലെ ഇടിയുകയായിരുന്നു.…

Continue reading

You Missed

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും
നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി
കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു
‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’
‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’
കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി