കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
  • July 24, 2025

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന…

Continue reading
ഒരു വർഷമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ട് ; ഫഹദ് ഫാസിൽ
  • July 24, 2025

താൻ ഒരു വർഷമായി സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കുന്നില്ലായെന്ന് ഫഹദ് ഫാസിൽ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തന്റെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ്. വ്യകതി ജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ…

Continue reading
ഫാന്റസി ത്രില്ലർ ചിത്രം ‘രാജകന്യക’ യുടെ ട്രെയിലർ പുറത്ത്
  • July 22, 2025

വൈസ് കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “രാജകന്യക” എന്ന സിനിമയുടെ ട്രെയിലർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലർ ചിത്രമാണ് ‘രാജകന്യക’. ആത്മീയ…

Continue reading
സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മോഹൻരാജിന്റെ ദാരുണാന്ത്യം: മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, ധനസഹായവുമായി ചിമ്പു
  • July 22, 2025

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗ വാർത്തയായിരുന്നു സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റേത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപെട്ടാണ് ഇദ്ദേഹം മരിക്കുന്നത്. ഇപ്പോഴിതാ മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. ടൈംസ്…

Continue reading
‘ഫാമിലി സർക്കസ്’; പൂജ കർമ്മം തൃശൂരിൽ നടന്നു
  • July 22, 2025

ടി ജി രവി,ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “ഫാമിലി സർക്കസ് ” എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂർ അഖില കേരള എഴുത്തച്ഛൻ സമാജം ഹാളിൽ നടന്നു.…

Continue reading
‘ഫാമിലി സർക്കസ്’; പൂജ കർമ്മം തൃശൂരിൽ നടന്നു
  • July 21, 2025

ടി ജി രവി,ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “ഫാമിലി സർക്കസ് ” എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂർ അഖില കേരള എഴുത്തച്ഛൻ സമാജം ഹാളിൽ നടന്നു.…

Continue reading
‘പണി 2’ അല്ല, ഇനി ‘ഡീലക്സ്’; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് ജോജു ജോര്‍ജ്
  • July 17, 2025

നടനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോർജ്ജ്, സംവിധായകനെന്ന നിലയിലും സിനിമാ ലോകത്തേക്ക് മികച്ച അരങ്ങേറ്റം കുറിച്ചിരുന്നു. 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ ജോജുവിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല…

Continue reading
സർവ്വം മായ തന്നെ! അല്ലേ അളിയാ!….”അതേ അളിയാ”സർവ്വം മായ’ സെക്കൻഡ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു
  • July 17, 2025

മലയാളികളുടെ പ്രിയപ്പെട്ട നിവിൻ പോളി – അജു വർഗ്ഗീസ് കോംമ്പോ വെള്ളിത്തിരയിൽ 15 വർഷം പൂർത്തിയാക്കുന്നു. ഈ വേളയിൽ ഇരുവരും ഒന്നിക്കുന്ന പത്താമത്തെ ചിത്രമായ ‘സർവ്വം മായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. ഫാന്റസി കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക്…

Continue reading
രാമായണയുടെ ബഡ്ജറ്റ് 4000 കോടിയെന്ന് നിർമ്മാതാവ്
  • July 17, 2025

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഇതിഹാസ കഥയെ ചലച്ചിത്രരൂപമാക്കുന്ന രാമായണയുടെ ആദ്യ രണ്ട് പാർട്ടുകളുടെ ബഡ്ജറ്റ് 4000 കോടി രൂപയെന്ന് നിർമ്മാതാവ് നമിഷ് മൽഹോത്ര. ഇന്ത്യൻ സിനിമ ഇന്നേ വരെ കാണാത്ത ഈ സംഖ്യാ ഇതുവരെ ഒരു ചിത്രത്തിന്റെയും വേർഡ് വൈഡ് കളക്ഷൻ…

Continue reading
കൂലി 1000 കോടിയിലെത്തുമോയെന്ന് അറിയില്ല, പ്രേക്ഷകരെടുക്കുന്ന ടിക്കറ്റിന് ഞാൻ ഗ്യാരന്റി ; ലോകേഷ് കനഗരാജ്
  • July 16, 2025

രജനികാന്ത് ചിത്രം കൂലി 1000 കോടി ക്ലബ്ബിൽ കയറുന്നതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനഗരാജ്. ചിത്രം 1000 കോടി ക്ലബ്ബിൽ കഉയരുമോ ഇല്ലയോ എന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, എന്നാൽ പ്രേക്ഷകൻ ടിക്കറ്റിനായി മുടക്കുന്ന ഓരോ 150…

Continue reading

You Missed

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു
അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല
‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ