തുടർച്ചയായി 50 കോടി ക്ലബ്ബിൽ കയറി ആസിഫ് അലി ; രേഖാചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ
  • January 22, 2025

തുടർച്ചയായി, നിരൂപക പ്രശംസയും, വാണിജ്യ മൂല്യവും ഉള്ള ചിത്രങ്ങളിൽ അഭിനയിച്ച്, 2024 തന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമാക്കി മാറ്റിയിരുന്നു ആസിഫ് അലി. തലവൻ,അഡിയോസ് അമിഗോസ്,ലെവൽ ക്രോസ്സ്,കിഷ്ക്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് നേടിയെടുത്ത വിജയം ഈ വർഷത്തെ തന്റെ ആദ്യ…

Continue reading
മലയാള സിനിമയിൽ ചിരിയില്ല ; വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയായി ; സലിം കുമാർ
  • January 22, 2025

മലയാള സിനിമകളിൽ തമാശ ചിത്രങ്ങൾ ഇറങ്ങുന്നതേയില്ല എന്ന് സലിം കുമാർ. തമാശയുള്ള ചിത്രങ്ങൾ ഇറങ്ങുന്നുണ്ടാവാം, എന്നാൽ മുഴുനീള തമാശ ഉള്ളതോ, ഒന്ന് പൊട്ടിചിരിപ്പിക്കുന്നതോ ആയ സിനിമകൾ ഇല്ല. ഇറങ്ങുന്നവയിലാണെങ്കിൽ പണ്ട് ഇറങ്ങിയ സിനിമകളിലെ തമാശകൾ തന്നെ വീണ്ടും ആവർത്തിക്കുക മാത്രമാണ് ഇപ്പോഴുള്ളവർ…

Continue reading
വിക്കി കൗശൽ ഛത്രപതി ശിവജിയുടെ മകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വരുന്നൂ…
  • January 21, 2025

വിക്കി കൗശൽ നായകനാകുന്ന ‘ചാവ’യുടെ 4 പോസ്റ്ററുകൾ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ. ലക്ഷ്മൺ ഉത്തേക്കറിന്റെ സംവിധാനത്തിൽ പീരിയോഡിക്ക് അഡ്വെഞ്ചർ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അല്ലു അർജുന്റെ പുഷ്പ 2 വിന്റെ റിലീസിന് ഒരു ദിവസത്തിന് ശേഷം റിലീസ്…

Continue reading
‘ഷൂട്ടിംഗിനിടെ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു’; കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ
  • January 21, 2025

കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനം വകുപ്പ്. വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 50000 രൂപയാണ് പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന്…

Continue reading
ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ ?എന്നാൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം
  • January 21, 2025

ജോലി തിരക്കിനിടയിൽ പലപ്പോഴും സമയം കടന്ന് പോകുന്നത് നമ്മൾ അറിയാറില്ല. വർക്കുകൾ കൂടുമ്പോൾ അധികസമയമെടുത്ത് നേരം വൈകിയും നമ്മളിൽ പലരും ജോലി ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ അധികനേരം ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ. എൻവയോൺമെൻ്റ് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച…

Continue reading
ദൈവപുത്രൻ വരട്ടെ… ; ഇന്ന് ടോവിനോയുടെ എമ്പുരാൻ ക്യാരക്റ്റർ പോസ്റ്റർ റിലീസ്
  • January 21, 2025

എമ്പുരാനിലെ ടൊവിനോ തോമസിന്റെ ജതിൻ രാംദാസെന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. ടൊവിനോ തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലൂസിഫർ സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെയാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തു വിട്ടത്. “ദൈവപുത്രൻ വരട്ടെ… 9am ist #L2E #EMPURAAN”…

Continue reading
‘ബറോസ്’ ഇനി ഒടിടിയിലേക്ക്
  • January 17, 2025

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ…

Continue reading
അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
  • January 17, 2025

അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ്‌ വിടാമുയർച്ചി. ചിത്രത്തിൽ…

Continue reading
ഇനി കുറച്ച് നടത്തമാവാം…; ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്
  • January 17, 2025

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്‌പേസ് വാക്ക്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഏഴു മാസമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസ് ഇതാദ്യമായാണ് ബഹിരാകാശനിലയത്തിന്…

Continue reading
ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?
  • January 17, 2025

മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍…

Continue reading

You Missed

ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്
സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു
പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍
തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍
പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍