ഷെയ്ന്‍ നിഗമും ശാന്ത്‌നു ഭാഗ്യരാജും പ്രധാന വേഷങ്ങളില്‍; കബഡി പ്രമേയമായ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്
ഷെയ്ന്‍ നിഗമും ശാന്ത്‌നു ഭാഗ്യരാജും പ്രധാന വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ഓഗസ്റ്റ് 29ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. തമിഴിലേയും തെലുങ്കിലേയും മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാതാവ്…

















