ഗ്രീൻലാൻഡ് ജനതയ്ക്ക് 10,000–1 ലക്ഷം ഡോളർ വരെ ഓഫർ; ട്രംപിന്റെ പുതിയ പ്ലാൻ
ഗ്രീൻലാൻഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാൻ പ്രേരിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം പണം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഗ്രീൻലാൻഡിലെ ജനതയ്ക്ക് 10,000 ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ ഒറ്റത്തവണ പേയ്മെന്റായി നൽകാനാണ് നീക്കം. മൊത്തം 57,000 പേരാണ് ഗ്രീൻലഡിലുള്ളത്. ഗ്രീൻലാൻഡിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും…

















