ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്നത് അംഗീകരിക്കാൻ കഴിയില്ല; സർക്കാർ ലക്ഷ്യം മത അവഹേളനം’; സമസ്ത
സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൂംബ ഡാൻസ് ഉൾപ്പെടുത്തുന്നതിൽ എതിർപ്പുമായി സമസ്ത. മത അവഹേളനമാണ് സർക്കാർ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി ആരോപിച്ചു. മത സംഘടനകൾ പ്രതികരിക്കണമെന്നും ബഹാവുദ്ദീൻ നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെ കണ്ട് തീരുമാനം…

















