ചൈനീസ് യുവതയ്ക്ക് വൈകാരിക പിന്തുണ നൽകാൻ AI വളർത്തുമൃഗങ്ങൾ
വൈകാരിക പിന്തുണ ലഭിക്കാനും,കൂട്ടുകൂടാനുമായി AI വളർത്തുമൃഗങ്ങളെ കൂട്ടുപിടിച്ച് ചൈനയിലെ യുവതലമുറ. മറ്റുള്ളവരുമായി സംവദിക്കാനും ,സമൂഹത്തോട് ഇടപെടാൻ ബുദ്ധിമുട്ടുന്നവർക്ക് പിന്തുണ നൽകാനും കഴിവുള്ള ഈ AI മൃഗങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായകരമാണെന്നാണ് കണ്ടെത്തൽ. ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ ഇവ സഹായിക്കുന്നതിനാൽ…