‘രജനീകാന്ത് നല്ല നടനെന്നതിൽ സംശയമുണ്ട്, സ്ലോ മോഷന്‍ ഇല്ലാതെ അദ്ദേഹത്തിന് നിലനില്‍പ്പില്ല’: രാം ഗോപാൽ വർമ
രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല നടനെന്ന കാര്യത്തില്‍സംശയമുണ്ട്. രജനീകാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പില്ലെന്നും രാം ഗോപാൽ വർമ പറഞ്ഞു. മനോജ് ബാജ്പയ് ചെയ്തപോലൊരു കഥാപാത്രം രജനീകാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അമിതാഭ് ബച്ചന്റെ…











