പേരൂർക്കട മാല മോഷണക്കേസിൽ വഴിത്തിരിവ്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ല,
പേരൂർക്കട വ്യാജ മാലമോഷണ കേസ്, കേസ് നുണക്കഥയെന്ന് അന്വേഷണ റിപ്പോർട്ട്. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. പൊലീസിന്റെ കഥ നുണയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മാല കിട്ടിയത് പരാതിക്കാരി ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളിൽ നിന്ന് തന്നെ. മറവി പ്രശ്നമുള്ള വീട്ടുടമ വീട്ടിനുള്ളിൽ…








