ഓങ്കോളജി വിഭാഗം മികച്ച സ്വകാര്യ ആശുപത്രിയെ വെല്ലുന്നത്’. മെഡിക്കല്‍ കോളേജുകളിലേത് കൂട്ടായി പരിഹരിക്കേണ്ട പ്രശ്‌നമെന്ന് ഡോക്ടര്‍
കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമാണെന്നും സ്വകാര്യമേഖലയോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഉള്ളതെന്നും മെഡിക്കല്‍ കോളേജ് ഡോക്ടര്‍. ചില വകുപ്പ് മേധാവികളും ഫാക്കല്‍റ്റി അംഗങ്ങളും ഏകോപനത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ നിലവില്‍ ഉള്ളൂ എന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അര്‍ബുദ ശസ്ത്രക്രിയാ വിഭാഗത്തില്‍…








