അച്ഛന് വേണ്ടി ഒരു കുടുംബം കാത്തിരിക്കുന്നു, വിഷമം ഇല്ലാതെ തിരിച്ചു വരിക! സമൂഹ മാധ്യമത്തിൽ വൈറൽ ആയി മകളുടെ സങ്കടം
14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്. വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര്‍. മേയ് 21ാം തിയതി 10 മണി വരെ കോള്‍ എടുക്കുന്നുണ്ടായിരുന്നു. എന്നും വീട്ടില്‍ നിന്ന്…

















