ഹക്കിം ഷായും, കതിരും, ഷൈൻ ടോമും ഒന്നിക്കുന്നു
ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, പരിയെറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മീശ’യുടെ ടീസർ റിലീസ് ചെയ്തു. വികൃതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ…








