സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇന്ന് ഇ ഡി ചോദ്യം ചെയ്‌തേക്കും
സിഎംആര്‍എല്‍ എക്‌സാലോജിക്ക് മാസപ്പടി കേസില്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം. വീണയെ ഇന്ന് ഇ ഡി ചോദ്യം ചെയ്‌തേക്കും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് വീണയ്ക്ക് ഇ.ഡിയുടെ നിര്‍ദേശം. വെള്ളിയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നത്തെ തടുര്‍ന്ന്…















