സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ പതിനാല് ദിവസമായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതായതോടെ തൊഴിലാളികള്‍ ദുരിതത്തില്‍.സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ട്, പിഴയടയ്ക്കാന്‍ തയ്യാറായിട്ടും ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കുന്നില്ലെന്നാണ് ഉടമയുടെ പരാതി. ( fishermen stranded in Lakshadweep…







