ബേപ്പൂരില്‍ മത്സരത്തിനിറങ്ങും മുന്‍പ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു; പി വി അന്‍വര്‍
നിലമ്പൂര്‍: ബേപ്പൂരില്‍ മത്സരത്തിനിറങ്ങും മുന്‍പ് വി ഡി സതീശന്‍, സണ്ണി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരില്‍ നിന്ന് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നെന്ന് പി വി അന്‍വര്‍. യുഡിഎഫിന്റെ വിജയത്തില്‍ തന്റെ പോരാട്ടത്തിന് കൂടി പങ്കുണ്ടെന്ന് നിഷേധിക്കാന്‍…








