കേരളത്തിൽ നിന്ന് ഹോട്ടൽ മാലിന്യവുമായി കന്യാകുമാരിയിലേക്ക്; 9 പേർ തമിഴ്നാട് പൊലീസിന്റെ പിടിയിൽ
കേരളത്തിൽ നിന്നും ഹോട്ടൽ മാലിന്യങ്ങളുമായി കന്യാകുമാരിയിലേക്ക് പോയ അഞ്ച് വാഹനങ്ങൾ പിടികൂടി. ഒമ്പത് പേർ അറസ്റ്റിലായി. തമിഴ്നാട് പൊലീസ് ആണ് വാഹനങ്ങൾ പിടികൂടിയത്. ചെക്ക് പോസ്റ്റ് ഇല്ലാത്ത വഴികളിലൂടെ വാഹനങ്ങൾ ജില്ലയിൽ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. മാലിന്യം കൊണ്ടുവരുന്നതിനുള്ള പെർമിറ്റോ…