ഇന്നും ആയിരത്തിലേറെ രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1720 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് 2990 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് പവന് ആയിരത്തിലേറെ രൂപ ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 215 രൂപയുടെ ഇടിവുമാണ് ഉണ്ടായിരിക്കുന്നത്. (gold rate falls kerala…










