പ്രേമലു ശരിക്കും ആകെ നേടിയത്?, ടെലിവിഷൻ പ്രീമിയര്‍ തിയ്യതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്
ടെലിവിഷൻ പ്രീമിയറിന് നസ്‍ലെന്റെ ഹിറ്റ് ചിത്രം പ്രേമലു. നസ്‍ലെൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് പ്രേമലു. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേമലു വൻ വിജയമായി മാറിയിരുന്നു. ടെലിവിഷൻ പ്രീമിയര്‍ തിയ്യതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു…

















