ഭഭബ-യുടെ എല്ലാ അപ്‌ഡേറ്റുകളും തന്റെ സോഷ്യൽ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്ത് ഷാൻ റഹ്മാൻ
ദിലീപ് നായകനാകുന്ന ഭഭബ എന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിന്റെ ടീസറും മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തുവന്നപ്പോൾ പശ്ചാത്തല സംഗീതത്തിന് ആരാധകരുടെ ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റ്…









