ഓപ്പണറായി രോഹിത്, ക്യാപ്റ്റനായി സര്‍പ്രൈസ് താരം; ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടാനിരിക്കെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴ് ജയങ്ങളുമായി ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്‍റെ നായകനായ രോഹിത് ശര്‍മ അടക്കം മൂന്ന് ഇന്ത്യൻ താരങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലോകകപ്പ് ഇലവനിലുള്ളത്. അഫ്ഗാനിസ്ഥാനെ…