ബിന്ദു പത്മനാഭൻ കൊലക്കേസ്; ‘കൊന്ന് കഷണങ്ങളാക്കി വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു’; സെബാസ്റ്റ്യന്റെ മൊഴി
  • September 27, 2025

ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. ബിന്ദുവിന്റെ പണം…

Continue reading
പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വർഗീയ പരാമർശം; ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • September 27, 2025

ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹൈന്ദവ സംഘടനങ്ങൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ , വാവർക്കെതിരെയുള്ള വർഗീയ പരാമർശത്തിൽ ശ്രീരാമ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹർഷിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഇടപെടൽ. ഹർജി അടുത്തമാസം. പന്തളം…

Continue reading
മുളകുപൊടി എറിഞ്ഞ് കവർച്ച; ആറ്റിങ്ങലിൽ യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു
  • September 27, 2025

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ ഒരു സ്വർണ്ണക്കടയുടമയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.…

Continue reading
‘ആദ്യ ഭാര്യ മോണയാണ് എനിക്കും ശ്രീദേവിക്കും വിവാഹ മോതിരം വാങ്ങി തന്നത്’; പഴയ കാര്യങ്ങൾ വെളിപ്പെടുത്തി ബോണി കപൂർ
  • September 27, 2025

ബോളിവുഡിലെ ശ്രദ്ധേയ നിർമ്മാതാവായ ബോണി കപൂറിന്റെ വ്യക്തി ജീവിതത്തിലെ ചില തുറന്നു തുറന്നുപറച്ചിലുകൾ വീണ്ടും ചർച്ചയാവുകയാണ്. അന്തരിച്ച നടി ശ്രീദേവിയുമായുള്ള വിവാഹത്തെക്കുറിച്ചും ആദ്യ ഭാര്യ മോണ കപൂറുമായുള്ള ബന്ധത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ അദ്ദേഹം മനസ്സ് തുറന്നു സംസാരിക്കുകയുണ്ടായി. താനും ശ്രീദേവിയും പരസ്പരം…

Continue reading
“മെയ്യഴകൻ മലയാളത്തിലാണ് ഇറക്കിയതെങ്കിൽ, വിജയമായേനെയെന്ന് പലരും പറഞ്ഞു ; സി പ്രേംകുമാർ
  • September 27, 2025

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സി പ്രേംകുമാർ സംവിധാനം ചെയ്ത ‘മെയ്യഴകൻ’ എന്ന ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി സംവിധായകന്റെ വാക്കുകൾ. ചിത്രം മലയാളത്തിൽ നിർമ്മിച്ചിരുന്നെങ്കിൽ വിജയമായേനെയെന്നാണ് നിരൂപകൻ ഭരദ്വാജ്…

Continue reading
നെഹ്റു ട്രോഫി വള്ളംകളി; ഫൈനൽ ഫലം നിലനിൽക്കും, പരാതികൾ തള്ളി ജൂറി ഓഫ് അപ്പീൽ
  • September 27, 2025

നെഹ്റു ട്രോഫി വള്ളംകളിയിൽ ഫൈനൽ ഫലത്തിനെതിരായ പരാതികൾ തള്ളി. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂറി ഓഫ് അപ്പീൽ പരാതികൾ തള്ളിയത്. വിബിസി കൈനകരി തുഴഞ്ഞ വീയപുരം ഒന്നാം സ്ഥാനത്ത് തുടരും. പുന്നമട ബോട്ട് ക്ലബിൻ്റെ നടുഭാഗമാണ് രണ്ടാമത്.പള്ളാത്തുരുത്തി ബോട്ട്…

Continue reading
‘ഓപ്പറേഷൻ വനരക്ഷ’; സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന
  • September 27, 2025

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്.…

Continue reading
പേട്ടയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ഹസന്‍കുട്ടി കുറ്റക്കാരന്‍
  • September 27, 2025

തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി.തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. 2024 ഫെബ്രുവരി 19 ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസൻകുട്ടി…

Continue reading
‘നീയറിഞ്ഞോ രാക്കിളി’ ; ‘ജയരാജ്-സുരഭി ചിത്രം ‘അവൾ’ വീഡിയോ ഗാനം പുറത്ത്
  • September 26, 2025

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച ‘നീയറിഞ്ഞോ രാക്കിളി’ എന്ന ഗാനമാണ്…

Continue reading
കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു
  • September 26, 2025

ഓണം ബമ്പർ 2025ന്റെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും പ്രതിസന്ധി ഉണ്ടായെന്നു ലോട്ടറി വകുപ്പ്…

Continue reading

You Missed

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം
‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ
കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി
‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്
PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി