സാം സിഎസിന്‍റെ സംഗീതം; ‘കൊണ്ടലി’ലെ വീഡിയോ ഗാനം എത്തി
ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടല്‍ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ജീവന്‍ ചൂതാടി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്…
















