ആ 100 കോടി ചിത്രം ഒടിടിയില്‍, നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗില്‍ ഒന്നാമത്, വമ്പൻ സിനിമകള്‍ പിന്നില്‍
തിയറ്ററില്‍ 100 കോടി നേടിയതിനൊപ്പം ഒടിടിയിലും ഒന്നാമതാണ്. അടുത്തിടെ നാനി നായകനായ സരിപോധാ ശനിവാരം വൻ ഹിറ്റായിരുന്നു. സംവിധാനം വിവേക് അത്രേയ നിര്‍വഹിച്ചപ്പോള്‍ ഒടിടിയില്‍ നെറ്റ്‍ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. റിലീസായി അധികമാകുമ്പോഴേ ചിത്രത്തിന്റെ പ്രദര്‍ശനം ഒടിടിയിലും ലഭ്യമാക്കിയിരുന്നു. എന്നാല്‍ 100 കോടി നേടിയ…
















