ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കണം
  • April 7, 2025

നടൻ പൃഥിരാജിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022 ൽ 5 നിർമാണകമ്പനികളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയാണിതെന്നാണ് വിശദീകരണം. 2022ൽ ആശിർവാദ്…

Continue reading
‘എമ്പുരാൻ’ ഇൻഡസ്ട്രി ഹിറ്റ്, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളസിനിമയെന്ന് പൃഥ്വിരാജ്
  • April 5, 2025

കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ, നിർമാതാക്കൾ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസംകൊണ്ട് നേടിയ കളക്ഷൻ വെറും പത്ത് ദിവസംകൊണ്ട് എമ്പുരാൻ തിരുത്തിയെഴുതിയത്. മലയാളസിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലായിരിക്കുന്നു…

Continue reading
ബസൂക്ക ലോഡിങ് മോനേ ; ആദ്യ ഗാനമെത്തി
  • April 5, 2025

മമ്മൂട്ടി ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ‘ബസൂക്ക’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ശ്രീനാഥ് ഭാസി ആലപിച്ച ലോഡിങ് ബസൂക്ക എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സായിദ് അബ്ബാസ് ആണ്. ശ്രീനാഥ് ഭാസിക്കൊപ്പം ഗാനത്തിലെ റാപ്പ് ഭാഗങ്ങൾ…

Continue reading
ഇത് ചരിത്രം! 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രം ”എമ്പുരാന്‍”; സന്തോഷമറിയിച്ച് മോഹൻലാൽ
  • April 5, 2025

മലയാള സിനിമയിൽ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തീയറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. മോഹൻലാലാണ് ഈ സന്തോഷ വാർത്ത…

Continue reading
പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
  • April 5, 2025

എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 2022ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ ആരാഞ്ഞാണ് നോട്ടീസ് അയച്ചത്. എമ്പുരാനുമായി നോട്ടീസിന് ബന്ധമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥ‍‌ർ പറഞ്ഞു. 2022ൽ പുറത്തിറങ്ങിയ ​ഗോൾഡ്, കടുവ, ജന​ഗണമന എന്നീ…

Continue reading
ബോക്സോഫീസിൽ ഏറ്റുമുട്ടാനൊരുങ്ങി രജനിയും ഹൃത്വിക്കും
  • April 5, 2025

ആഗസ്റ്റ് 14 ന് ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ഇന്ത്യൻ ചിത്രങ്ങളായ രജനികാന്തിന്റെ കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും. വിജയ്‌യുടെ ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് സംവിധാനം…

Continue reading
യൂട്യൂബ് സർവർ ഹാങ് ആക്കി ഗുഡ് ബാഡ് അഗ്ലി ; ട്രെയ്‌ലർ പുറത്ത്
  • April 5, 2025

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയ്‌ലർ. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിന്റെ സർവർ ഹാങ് ആക്കി എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. രാത്രി 09:01 ന് റിലീസ് ചെയ്യാനിരുന്ന ട്രെയ്‌ലർ…

Continue reading
മാർക്കോയിലെ വയലൻസ് സഹിക്കാനായില്ല ; രാം ഗോപാൽ വർമ്മ
  • April 4, 2025

100 കോടി ക്ലബ്ബിൽ കയറിയ ഉണ്ണി മുകുന്ദന്റെ ആക്ഷൻ ത്രില്ലർ ചിത്രം മാർക്കോയിലെ വയലൻസ് രംഗങ്ങൾ കണ്ടിരിക്കാൻ സാധിച്ചില്ലായെന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രം റിലീസായ സമയം ചിത്രത്തെ പ്രകീത്തിച്ചുകൊണ്ട് സംവിധായകൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് രാജ്യമാകെ ചർച്ചയായിരുന്നു.…

Continue reading
നടൻ രവികുമാർ അന്തരിച്ചു
  • April 4, 2025

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 75 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. ചെന്നൈ വേലാച്ചേരി പ്രശാന്ത് ആശുപത്രിയി വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ചെന്നൈ പോരൂരിൽ. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം 100 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.…

Continue reading
‘കനോലി ബാൻഡ് സെറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
  • April 4, 2025

റോഷൻ ചന്ദ്ര,ലിഷാ പൊന്നി,കുമാർ സുനിൽ,ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന’കനോലി ബാൻഡ് സെറ്റ് ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മേഘനാഥൻ,ജയരാജ് കോഴിക്കോട്,വിജയൻ വി നായർ,ബൈജു കുട്ടൻ,എൻ ആർ രജീഷ്,സബിൻ ടി വി,ലത്തീഫ്…

Continue reading

You Missed

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ
ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്
ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്
ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ
വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും