തിരുവല്ലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസുകാരൻ; സിഐയുടെ പരാതിയിൽ കേസെടുത്തു
  • June 17, 2024

തിരുവല്ലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്‌കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇയാളെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും…

Continue reading
കോർപറേഷൻ പണിക്കാരെ പോലെയെത്തി; നടപ്പാത കുഴിച്ച് പൊന്നുംവിലയുള്ള കോപ്പർ കേബിളുകൾ തുരന്നെടുത്തു; മുംബൈയെ ഞെട്ടിച്ച കൊള്ള
  • June 12, 2024

മുംബൈയിൽ ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ്റെ കോപ്പർ കേബിളുകൾ മോഷണം പോയി. കിലോയ്ക്ക് 845 രൂപ വിലയുള്ള കോപ്പറാണ് മോഷ്ടിച്ചത്. സംഭവത്തിൽ അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് ലക്ഷത്തോളം രൂപയുടെ കോപ്പർ മോഷ്ടിച്ചെന്നാണ് വിവരം. കിങ്സ് സർക്കിൾ,…

Continue reading