കള്ളക്കുറിച്ചി വിഷമദ്യദുരന്തം CBI അന്വേഷിക്കും; ഡിഎംകെ സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം
  • November 20, 2024

കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക്. മദ്രാസ് ഹൈക്കോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് സിബിഐക്ക് കൈമാറിയത്. അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. 67 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ ബിജെപി ഉൾപ്പടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് മദ്രാസ്…

Continue reading
തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു
  • November 20, 2024

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ്…

Continue reading
’18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല, പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം’; തന്ത്രി കണ്ഠര് രാജീവര്
  • November 19, 2024

ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും…

Continue reading
രോഹിത് ശര്‍മയ്‌ക്കും റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു ; താരം ഉടന്‍ ഓസ്‌ട്രേലിയയ്ക്ക് പറന്നേക്കും
  • November 19, 2024

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 15 വെള്ളിയാഴ്ച തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും…

Continue reading
വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ‘വിന്റര്‍ കപ്പ് – സീസണ്‍ 1’ ഫുട്‌ബോള്‍ മേള നവംബര്‍ 30ന്
  • November 19, 2024

വാട്ടര്‍ഫോര്‍ഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയില്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തിലേറെയായി സജീവമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍( WMA) ഫുട്‌ബോള്‍ മേളയുമായി രംഗത്തെത്തുന്നു. വാട്ടര്‍ഫോര്‍ഡിനെ ഫുട്‌ബോള്‍ ലഹരിയിലാഴ്ത്താന്‍ ‘WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍’ നവംബര്‍ 30ന് ബാലിഗണര്‍ GAA ക്ലബ്ബ്…

Continue reading
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
  • November 19, 2024

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഇടപ്പെട്ടത്തോടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നതെന്നെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, പരാതിക്കാരി ഹേമ കമ്മിറ്റിക്ക്…

Continue reading
മിന്നു മണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കും
  • November 19, 2024

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടം പിടിച്ചു.ഒരു…

Continue reading
സന്തോഷ് ട്രോഫി: പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു
  • November 19, 2024

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള…

Continue reading
വെള്ളിത്തിരയെ ഞെട്ടിക്കാൻ റിഷബ് ഷെട്ടി; ‘കാന്താര എ ലെജൻഡ്’ റിലീസ് ഡേറ്റ് പുറത്ത്
  • November 19, 2024

യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി തിയറ്ററുകളിലെത്തി സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു റിഷബ് ഷെട്ടിയുടെ ‘കാന്താര’. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ പ്രശംസ നേടിയ ഈ സിനിമയുടെ ടീം വീണ്ടും കാന്താരയുടെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ്. റിഷബ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം…

Continue reading
കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണം; പ്രമേയം പാസാക്കി മണിപ്പൂർ എൻഡിഎ
  • November 19, 2024

കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ. പ്രത്യേക സൈനിക അവകാശം പിൻവലിക്കണം എന്നും മണിപ്പൂർ എൻഡിഎ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ.…

Continue reading

You Missed

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ
എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം
SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്
റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി; 44 ലക്ഷം കടന്നു
ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്
നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത