വിഎസ് സ്മാരകത്തിന്റെ രൂപരേഖ മാറ്റാന്‍ സമ്മതിച്ച് സിപിഐഎം; ആലപ്പുഴ സിപിഐഎം-സിപിഐ തര്‍ക്കത്തിന് പരിഹാരം
ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി ഭൂമിയില്‍ വീണ്ടും സിപിഐഎം-സിപിഐ തര്‍ക്കം. വ്യക്തികള്‍ക്ക് സ്മാരകം നിര്‍മ്മിക്കില്ലെന്ന ധാരണ തെറ്റിച്ച് സിപിഐഎം വിഎസ് അച്യതാനന്ദന്റെ സ്മാരകം നിര്‍മ്മിക്കുന്നതാണ് സിപിഐഎയുടെ എതിര്‍പ്പിന് കാരണം. ഇതോടെ ടിവി തോമസിന് സ്മാരകം നിര്‍മ്മിക്കാന്‍ സിപിഐയം തീരുമാനിച്ചു. ഒടുവില്‍ വിഎസ് സ്മാരകത്തിന്റെ…












