ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് കുറയുന്നു; അതിദരിദ്രരുടെ അവസ്ഥ മെച്ചപ്പെട്ടതായി എസ്ബിഐ പഠനം
  • June 10, 2025

രാജ്യത്തെ ദാരിദ്ര്യ നിരക്ക് കുറയുന്നു. 2023ല്‍ 5.3 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2024ല്‍ 4.6 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. എസ്ബിഐയുടെ പഠനത്തിലാണ് കണ്ടെത്തല്‍. ലോകബാങ്കിന്റെ വിലയിരുത്തലിനേക്കാള്‍ മുകളിലാണ് പ്രകടനം. ദാരിദ്ര്യം കുറയ്ക്കുന്നതില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളും ക്ഷേമ പദ്ധതികളുമാണ്…

Continue reading