ഭർത്താവിന്റെ പീഡനത്തിൽ സഹികെട്ടു; വീട്ടിൽ സ്ഥിരം വരാറുള്ള ലോൺ ഏജന്റിനെ വിവാഹം കഴിച്ച് യുവതി
ബിഹാറിൽ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ വായ്പാ തിരിച്ചടവിനായി എത്താറുള്ള ലോൺ ഏജന്റിനെ വിവാഹം കഴിച്ച് യുവതി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി ഭർത്താവിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു. 2022ലാണ് ജാമുയി ജില്ലയിലെ താമസക്കാരനായ നകുൽ ശർമ്മയുമായി ഇന്ദ്ര കുമാരി…