‘ചരിത്രം തിരുത്തണം, 5 ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണം’: കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം. അയ്യങ്കാളി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ആവശ്യം ഉന്നയിച്ചത്. ചരിത്രം തിരുത്തിയെഴുതാന്‍ തയ്യാറാകണമെന്നും പ്രസംഗത്തില്‍ പരാമര്‍ശം. ദേവസ്വം വകുപ്പ് മന്ത്രി…









