കോൺഗ്രസ് പുനഃസംഘടന ആരംഭിച്ചു; പ്രതീക്ഷ കൈവിടാതെ കെ. സുധാകരൻ
കോൺഗ്രസ് ബ്ലോക്ക് ജില്ലാ തലങ്ങളിൽ പുനഃസംഘടന ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുൻകാല യൂത്ത് കോൺഗ്രസ് ഭാരവാഹികളെയാണ് ഡിസിസി കളിലും ബ്ലോക്ക് കമ്മിറ്റികളിലും നിയമിച്ചത്. ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പുനഃസംഘടന തുടരും. താഴെത്തട്ടിലെ പുനഃസംഘടന പൂർത്തിയായതിനുശേഷം ചില ജില്ലകളിലെ ഡിസിസി അധ്യക്ഷൻ മാരെയും…