പോസ്റ്ററില്‍ 20-ാം നൂറ്റാണ്ടിലെ സാഗർ; പൊടിവാശിയും മോഹന്‍ലാലും തമ്മിലെന്ത്? സംവിധായകന് പറയുന്നു
ഒരു കോമഡി ട്രാക്കിലുള്ള സിനിമയാണിത്. ചില സിനിമാ പോസ്റ്ററുകൾ ഉണ്ട്, ആദ്യനോട്ടത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുന്നവ. കൗതുകമുള്ള ടൈറ്റിലോ ഡിസൈനിങ്ങോ ഒക്കെ ആകാം അതിന് കാരണം. അത്തരത്തിലൊരു പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം മുതൽ പ്രേക്ഷകരുടെ കണ്ണിൽ ഉടക്കിയിരിക്കുന്നത്. ഇന്നലെ…

















