തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ
തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ കാറും ഓട്ടോയും തകർത്തു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ജനവാസമേഖലയിൽ പരിഭ്രാന്തി പരത്തി വിരണ്ടോടിയത്. ആനയെ തളക്കാൻ ശ്രമം തുടരുകയാണ്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണിത്. ആന വീടുകളുടെ ഗേറ്റും, മതിലും തകർത്തു.…
















