എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ബോധവല്‍ക്കരണ പരിപാടികള്‍ നടന്നിട്ടും അതിക്രമങ്ങളില്‍ കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ( International Day for the Elimination of Violence against Women) മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും വ്യാപകമായ…







