രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുയുടെ കുടുംബത്തെ കണ്ട് സിപിഐഎം പ്രതിനിധി സംഘം. ആദിലിന്റെ പിതാവും മാതാവും ഭാര്യയെയുമാണ് സംഘം കണ്ടത്. ആദിലിനെ കുറിച്ചുള്ള കുറിപ്പും പിതാവിനൊപ്പമുള്ള ചിത്രവും ജോണ്‍ ബ്രിട്ടാസ് എംപി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. രാജ്യത്തിന്റെ…

















