വനിതാ ടി20 ലോകകപ്പ് : ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നിട്ടും ആശയ്ക്ക് കളിക്കാനാകാത്തത് എന്തുകൊണ്ട്?
വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍ പുറത്ത് വന്നപ്പോള്‍ മലയാളി താരം ആശ ശോഭനയുടെ പേരുണ്ടായിരുന്നു. ടോസിന് ശേഷവും ആദ്യ 11ല്‍ ശോഭനയുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് മത്സരത്തിനിറങ്ങാന്‍ സാധിച്ചില്ല. മത്സരം ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് കാല്‍മുട്ടിന്…