വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍; അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍. അനുമതി തേടിയുള്ള അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം വിശദമായ നിയമ പരിശോധനയ്ക്ക് ശേഷം മാത്രം കൈക്കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയെ കൊണ്ട് പഠനം നടത്താനും ആലോചനയുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ…







