മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റ്! കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്വാദ്
കൊച്ചി: ഓണാഘോഷങ്ങളോടൊപ്പം മലയാളികളുടെ മനസിൽ പതിഞ്ഞ മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റുമായി ആശീർവാദ് ആട്ട. ഏറ്റവും പുതിയ ഡിജിറ്റൽ വീഡിയോ ക്യാംപയിനിലൂടെ ‘ഫിറ്റ് മാവേലി’യെ അവതരിപ്പിച്ചാണ് ആശീർവാദ് ദൈനംദിന ജീവിതത്തിലെ സമീകൃത ഭക്ഷണത്തിന്റെറെയും വ്യായാമത്തിന്റെയും പ്രാധാന്യം രസകരമായി പങ്കുവയ്ക്കുന്നത്. പൊതുവേ തടിച്ച,…








