കല്‍ക്കി രണ്ടാം ഭാഗത്തില്‍ ദുല്‍ഖറിന് വന്‍ റോള്‍; ഡിക്യൂ ആരാധകരെ ആവേശത്തിലാക്കി സംവിധായകന്‍റെ വാക്കുകള്‍
വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും പ്രധാന ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത്…

















