വിദ്യാസാഗറിന്‍റെ മാന്ത്രിക സംഗീതം; ദേവദൂതനിലെ ‘എന്തരോ മഹാനുഭാവുലു’ വീണ്ടും
ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനം ചിത്രത്തിനുവേണ്ടി വേറിട്ട രീതിയില്‍ ചിട്ടപ്പെടുത്തുകയായിരുന്നു വിദ്യാസാഗര്‍ വേറിട്ട പ്രമേയവും അവതരണവും കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും പ്രത്യേകതയുള്ള ചിത്രമായിരുന്നു ദേവദൂതന്‍. വിദ്യാസാഗറിന്‍റെ ഏറ്റവും മികച്ച കോമ്പോസിഷനുകളിലൊന്നാണ് ചിത്രത്തിലേത്. 24 വര്‍ഷങ്ങള്‍ക്കിപ്പുറം കേള്‍ക്കുമ്പോഴും ചിത്രത്തിലെ പാട്ടുകള്‍ക്ക് പഴമ തോന്നുന്നില്ല…

















