ബന്ധുക്കളുമായി തീയറ്ററിൽ എത്തി, സിനിമ കണ്ടപ്പോൾ തന്റെ ഭാ​ഗം കട്ട് ചെയ്തു’; കണ്ണുകളിടറിയ സുലേഖയെ ആശ്വസിപ്പിച്ച് ആസിഫ് അലി, അടുത്ത ചിത്രത്തിൽ അവസരവും
  • January 10, 2025

രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച താരമാണ് സുലേഖ. നാടക നടി കൂടിയായ സുലേഖയ്ക്ക് രേഖ ചിത്രത്തിൽ രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളുവെങ്കിലും താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി. എന്നാൽ സിനിമയിൽ തന്റെ ഭാ​ഗം കട്ടായത് അറിഞ്ഞിരുന്നില്ല. ഇത്…

Continue reading
മുസലിയാര്‍ കിങ്ങിനും ഡോ അബ്ബാസ് പനക്കലിനും മൊറീഷ്യസ് പ്രസിന്‍ഡിന്റെ പ്രശംസ
  • January 9, 2025

വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെതായി പ്രചരിക്കപ്പെട്ട ഫോട്ടോയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട മുസലിയാര്‍ കിങ് എന്ന പുസ്തകത്തെയും അതിന്റെ ഗ്രന്ഥകര്‍ത്താവ് ഡോ അബ്ബാസ് പനക്കലിനെയും പ്രശംസിക്കുന്ന മൊറീഷ്യസിന്റെ ആദ്യ വനിത പ്രസിഡന്റായ പ്രൊഫസ്സര്‍ അമീന ഫിര്‍ദൗസ് ഫക്കീമിന്റെ വീഡിയോ പുറത്തുവന്നു. ബ്ലൂംസ്ബറി…

Continue reading
‘ഞാനും പെട്ടു’; ടോവിനോ – ബേസില്‍ ചമ്മല്‍ ക്ലബ്ബിലേക്ക് മിനിസ്റ്ററും; രസകരമായ വീഡിയോ
  • January 9, 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാനപ സമ്മേളന വേദിയില്‍ നടന്ന രസരകമായ അനുഭവം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. വീഡിയോയില്‍ നടന്‍ ആസിഫ് അലിക്ക് ഹസ്തദാനം നല്‍കാനായി കൈനീട്ടുള്ള ശിവന്‍കുട്ടിയെ കാണാം. എന്നാല്‍ ആസിഫ്…

Continue reading
‘എന്ന് സ്വന്തം പുണ്യാളന്‍’ ടിക്കറ്റ് പ്രി-ബുക്കിംഗ് ആരംഭിച്ചു
  • January 9, 2025

ജനുവരി 10 ന് റിലീസാകുന്ന അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന എന്ന് സ്വന്തം പുണ്യാളന്റെ ഓണ്‍ലൈന്‍ പ്രി-ബുക്കിംഗ് ആരംഭിച്ചു. (Pre-booking open for ‘Ennu Swantham Punyalan’) സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്…

Continue reading
പുഷ്പ 2 വിന്റെ 20 മിനുട്ട് വരുന്ന കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ വേർഷൻ റിലീസിന്
  • January 8, 2025

ഇന്ത്യൻ സിനിമയിൽ ചരിത്രത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമെന്ന പെരുമ മുഴങ്ങി കേട്ട് തുടങ്ങിയപ്പോഴേ, പുഷ്പ ഫാൻസിനു പുതിയ സന്തോഷ വാർത്ത. ഇത് വരെ ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്ന 20 മിനുട്ട് വരുന്ന അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ പതിപ്പ് ഉടൻ റിലീസ്…

Continue reading
ആകാശത്ത് ഇനി ‘പ്ലാനറ്ററി പരേഡ്’
  • January 8, 2025

ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി…

Continue reading
മനസും സദസും നിറച്ച് കലാ മാമാങ്കം; സ്വർണക്കപ്പിനായി പൊരിഞ്ഞ പോരാട്ടം; കലോത്സവം സമാപനത്തിലേക്ക്
  • January 8, 2025

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്വർണക്കപ്പിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. 980 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂർ. എന്നാൽ നാല് പോയിന്റിന്റെ വ്യത്യാസത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 976 പോയിന്റാണ് പാലക്കാടിന് ഉള്ളത്. 974…

Continue reading
‘ഐ ആം കാതലൻ’ ഒ.ടി.ടിയിലേക്ക്,
  • January 8, 2025

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ ഒ.ടി.ടിയിലേക്ക് എത്തുകയാണ് . 2024 നവംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജനുവരി 17…

Continue reading
ബറോസ് മൂന്നാം വാരത്തിലേക്ക് കളക്ഷൻ റിപ്പോർട്ട് പുറത്ത്
  • January 8, 2025

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർക്കും നിർമ്മാതാക്കൾക്കും ഒരുപോലെ വലിയ പ്രതീക്ഷകളായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 3.6 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി…

Continue reading
റഫേൽ ഫിലിം പ്രൊഡക്ഷൻസ്-കേരള ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റിയുടെ വൻ സംരംഭം; ക്രിക്കറ്റ് അടിസ്ഥാനമായ സ്പോർട്സ് മൂവി പ്രഖ്യാപിച്ചു
  • January 8, 2025

മലയാള സിനിമാ ലോകത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഒരു വമ്പൻ പ്രഖ്യാപനവുമായി റഫേൽ ഫിലിം പ്രൊഡക്ഷൻസ് എത്തുന്നു. വിനു വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിലെ ഇൻഫ്ലുവൻസേഴ്സ്, കണ്ടൻറ് ക്രിയേറ്റേഴ്സ്, വ്ലോഗേഴ്സ് എന്നിവരെ ഉൾപ്പെടുത്തി ഗംഭീര താരനിരയോടെയാണ് സിനിമ…

Continue reading

You Missed

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല
‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ
മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി