നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു, വരൻ റോഷൻ
  • October 26, 2024

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയാണ് അഞ്ജു. റോഷൻ എന്നാണ് വരന്റെ പേര്. വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. ”എന്റെ എന്നന്നേക്കുമിനെ…

Continue reading
‘തന്നെ ആരും മാറ്റി നിർത്തിയിട്ടില്ല, പ്രചാരണ പരിപാടികളിൽ സരിനൊപ്പം പങ്കെടുക്കും’; പി.കെ ശശി
  • October 26, 2024

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്തിയിട്ടില്ലെന്ന് സിപിഐഎം നേതാവ് പി.കെ ശശി. ഡോ പി സരിൻ മികച്ച സ്ഥാനാർഥിയാണ്. പ്രചാരണ പരിപാടികളിൽ സരിനൊപ്പം പങ്കെടുക്കുമെന്നും പി.കെ ശശി വ്യക്തമാക്കി. താൻ ആരുടെയും ശത്രുവല്ല. പാർട്ടി അനുവാദമില്ലാതെ വിദേശ യാത്ര…

Continue reading
സംസ്‌കൃതി ഖത്തർ പ്രവാസി ക്ഷേമ നിധി-നോർക്ക, ഐസിബിഎഫ് അംഗത്വ പ്രചാരണ പരിപാടി സംഘടിപ്പിച്ചു
  • October 26, 2024

സംസ്‌കൃതി ഖത്തർ പ്രവാസി ക്ഷേമ നിധി-നോർക്ക, ഐസിബിഎഫ് അംഗത്വ പ്രചാരണ പരിപാടി സംഘടിപ്പിച്ചു ന്യൂസലാത്ത യൂണിറ്റ് പ്രസിഡന്റ് യൂസഫ് പോവിൽ അധ്യക്ഷത വഹിച്ചു. നോർക്ക പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ, സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ,സംസ്കൃതി ജനറൽ സെക്രട്ടറി…

Continue reading
ടി വി പ്രശാന്തനെ സസ്‌പെൻഡ് ചെയ്തു; ഉത്തരവിറക്കി ആരോഗ്യവകുപ്പ്
  • October 26, 2024

എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ്…

Continue reading
55-ാമത് ഗോവ ചലച്ചിത്ര മേളയിൽ തിളങ്ങാൻ 4 മലയാള സിനിമകൾ
  • October 26, 2024

55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുട പട്ടിക പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളുടെയും 20 നോൺ-ഫീച്ചർ സിനിമകളുടെയും പട്ടികയാണ് പുറത്തുവിട്ടത്. ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ നടക്കും. അഞ്ച് ഭാഷകളിലെ 384 ഫീച്ചർ ചലച്ചിത്രങ്ങളുടെ പട്ടികയിൽ…

Continue reading
നായികയോട് ക്രൂരത, വില്ലന് തിയറ്ററിൽ പ്രേക്ഷക വക അടി, വിഡിയോ വൈറൽ
  • October 26, 2024

സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ക്രൂരത കണ്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പൊതിരെ തല്ലി പ്രേക്ഷക. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ നടനാണ് ഒരു പ്രേക്ഷകയുടെ ക്ഷോഭം നേരിട്ടറിഞ്ഞത്. നടനുൾപ്പടെയുള്ളവർ തിയറ്റർ സന്ദർശനത്തിയെപ്പോഴാണ് സിനിമ കാണാനെത്തിയ യുവതി…

Continue reading
സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു, അത് ഞാനല്ല ഞങ്ങൾക്ക് ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ അത് രജനികാന്ത്; സൂര്യ
  • October 26, 2024

ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‍പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു.…

Continue reading
‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, ഗവർണർ കാവിവത്ക്കരണം നടത്തുന്നു’; എം വി ഗോവിന്ദൻ
  • October 26, 2024

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ കാവിവത്ക്കരണം നടത്തുന്നുവെന്നാണ് ആരോപണം. ഇതിനായി സർവകലാശാലകളിൽ നിയമനം നടത്തുന്നു. ആരോഗ്യ സർവകലാശാലയിൽ കുന്നുമ്മൽ മോഹനനെ വീണ്ടും നിയമിച്ചത് നിയമവിരുദ്ധമാണ്.വിഷയം ആരും ചർച്ച ചെയ്യുന്നില്ലെന്നും നിയമവിരുദ്ധമായ നിലപാടുകൾക്കെതിരെ…

Continue reading
ജോലിയുടെ ഭാഗമായി പ്രതികരണം ചോദിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്‍.എന്‍. കൃഷ്ണദാസിന്റെ അപകീര്‍ത്തി പരാമര്‍ശം; അപലപിച്ച് കെ.യു.ഡബ്ല്യു.ജെ
  • October 26, 2024

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വളരെ ഹീനമായ തരത്തില്‍ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച അദ്ദേഹം കേരള സമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും…

Continue reading
‘പാകിസ്താന് വേണ്ടി ലീഗ് ശക്തമായി വാദിച്ചു’; പി ജയരാജന്റെ പുസ്തകത്തിലെ പാലോളി മുഹമ്മദ് കുട്ടിയുടെ ആശംസാ ലേഖനവും വിവാദത്തില്‍
  • October 26, 2024

പാകിസ്താന് വേണ്ടി മുസ്ലിം ലീഗ് വാദിച്ചെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശം. ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തത്തില്‍ പാലോളി മുഹമ്മദ് കുട്ടി എഴുതിയ ആശംസ ലേഖനത്തിലാണ് ഈ പരാമര്‍ശമുള്ളത്. ലീഗ് നേതാവായിരുന്ന സീതി…

Continue reading

You Missed

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു
‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി
‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്
‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത