രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്
രാവണനെ മഹത്വവത്കരിച്ചു എന്ന് ആരോപിച്ച് ‘രാമായണ’ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടിച്ചമച്ച സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്‌റംഗ് ലാല്‍ ബഗ്ര പറഞ്ഞു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം. ഇതിഹാസത്തെ വികൃതമാക്കാനും മതവികാരം…







