ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും
കൊച്ചി: ട്വന്റിഫോറിന്റെ ക്ലീൻ കേരളം ഗ്രീൻ കേരളം ബൃഹത് പദ്ധതിക്ക് പിന്തുണയുമായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ബി രാജേഷും. ട്വന്റിഫോറിന്റെ ഉദ്യമം മാതൃകാപരം. മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കേണ്ട ദൗത്യമെന്നും എം ബി…







