കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍
വില്ലുപുരം: കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലിസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ. തമിഴ്‌നാട് വില്ലുപുരം സത്യമംഗലം പൊലിസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളും പൂജയില്‍ പങ്കെടുത്തു. സംഭവത്തില്‍ സര്‍ക്കാരോ പൊലിസ് വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 12 മുതലാണ് വില്ലുപുരം…







